ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ 1979: ഇംഗ്ലണ്ടിനെ തകർത്തു വെസ്റ്റ് ഇൻഡീസിന്റെ തുടർച്ചയായ രണ്ടാം ലോകകിരീടം
1979 വേദി: ലോർഡ്സ്, ലണ്ടൻ ലോകക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിന്റെ സമ്പൂർണ ആധിപത്യം പ്രഖ്യാപിച്ച മത്സരമായിരുന്നു 1979ലെ ലോകകപ്പ് ഫൈനൽ. ലോർഡ്സിൽ നടന്ന ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ 92…
