അഴിമതിക്കെതിരായ പോരാട്ടത്തിന് പുതിയ കരുത്ത്; കേരള വിജിലൻസ് മാന്വൽ സമഗ്രമായി പരിഷ്കരിച്ചു
അഴിമതിക്കെതിരായ അന്വേഷണം കൂടുതൽ കാര്യക്ഷമവും കാലാനുസൃതവുമാക്കുന്നതിനായി കേരള സർക്കാർ വിജിലൻസ് മാന്വൽ സമഗ്രമായി പരിഷ്കരിച്ചു. സാങ്കേതിക വിദ്യയുടെ വ്യാപനവും ഡിജിറ്റൽ ഇടപാടുകളുടെ വർധനയും പരിഗണിച്ചാണ് പുതിയ മാർഗനിർദേശങ്ങൾ…
