കേരള ഐടി നയത്തിന് തുടക്കം; 2031ഓടെ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ ലക്ഷ്യമെന്ന് സർക്കാർ
കേരളത്തെ രാജ്യത്തെ പ്രമുഖ വിജ്ഞാന-സാങ്കേതിക സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ഐടി പോളിസി 2026 നടപ്പിലാക്കി. ഐടി, അനുബന്ധ മേഖലകളിലായി 2031ഓടെ അഞ്ച് ലക്ഷം…
