നെഹ്റു ട്രോഫി വള്ളംകളിക്ക് വൻ പ്രോത്സാഹനം: സമ്മാനത്തുക അഞ്ചിരട്ടിയായി ഉയർത്തി
ആലപ്പുഴയുടെ അഭിമാനമായ നെഹ്റു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുക ഗണ്യമായി വർധിപ്പിച്ച് സംസ്ഥാന സർക്കാർ. ഒന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷം രൂപയാക്കി ഉയർത്തിയതോടെ…
