ഇസ്രയേലിൽ വീണ്ടും പലിശനിരക്ക് കുറച്ചു; പണപ്പെരുപ്പം നിയന്ത്രണത്തിലായതോടെ കേന്ദ്ര ബാങ്കിന്റെ തീരുമാനം
ജറുസലേം ഇസ്രയേൽ കേന്ദ്ര ബാങ്ക് തുടർച്ചയായ രണ്ടാം തവണയും അടിസ്ഥാന പലിശനിരക്ക് കുറച്ചു. 3.75 ശതമാനമായിരുന്ന പലിശനിരക്ക് 3.50 ശതമാനമാക്കിയാണ് ബാങ്ക് ഓഫ് ഇസ്രയേലിന്റെ പുതിയ തീരുമാനം.…
