യുദ്ധത്തിനിടയിലും പ്രതിരോധ ഉൽപ്പാദനം വർധിപ്പിച്ച് റഷ്യ; സൈനിക വ്യവസായം വികസിപ്പിക്കാൻ പുടിന്റെ പുതിയ നിർദേശം
മോസ്കോ യുക്രൈൻ യുദ്ധം തുടരുന്നതിനിടെ റഷ്യയുടെ പ്രതിരോധ ഉൽപ്പാദന ശേഷി കൂടുതൽ വിപുലീകരിക്കാൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നിർദേശം നൽകി. മിസൈലുകൾ, ഡ്രോണുകൾ, ടാങ്കുകൾ, പീരങ്കി വെടിക്കോപ്പുകൾ…
