ഫൈനലിന്റെ സ്വപ്നം കണ്ണുകളിൽ, ദേശീയ പതാക കൈകളിൽ: അർജന്റീന കാത്തിരിക്കുന്നു
ഫുട്ബോൾ അർജന്റീനയിൽ ഒരു കളിയല്ല. അത് ഒരു ജീവിതരീതിയാണ്. അതുകൊണ്ടുതന്നെ ലോകകപ്പ് സെമിഫൈനൽ മത്സരത്തിന് മുന്നോടിയായ ഈ രാത്രി രാജ്യത്തെ ഓരോ കുടുംബത്തിനും പ്രത്യേകമാണ്. ഇന്ന് എല്ലാവരുടെയും…
