കോംഗോയിലെ ലിഥിയം ഖനി പ്രവർത്തനം തുടങ്ങി; ബാറ്ററി വിപണിയിൽ ചൈനയുടെ പിടി കൂടുതൽ ശക്തമാകുന്നു
കേരള ന്യൂസ് മീഡിയ റിപ്പോർട്ട്: സാന്ദ്ര തോമസ് മധ്യ ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ മനോനോ ലിഥിയം ഖനിയിൽ ആദ്യമായി ഉൽപാദനം ആരംഭിച്ചു. രാജ്യത്തിന്റെ…
