സ്‌പെയിനിനോട് തോറ്റ് പോർച്ചുഗൽ പുറത്തായി; റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് തിരിച്ചടി
മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് സ്‌പെയിനിനോട് പരാജയപ്പെട്ട പോർച്ചുഗൽ ലോകകപ്പിൽ നിന്ന് പുറത്തായി. ഇഞ്ചുറി സമയത്ത് പകരക്കാരനായി ഇറങ്ങിയ മികേൽ മെറീനോ നേടിയ ഗോളാണ് സ്‌പെയിനിന് നിർണായക…
