റൊണാൾഡോയെ വിശ്വസിച്ച് പോർച്ചുഗൽ; വിമർശനങ്ങൾക്ക് മറുപടിയുമായി പരിശീലകൻ
കേരള ന്യൂസ് മീഡിയ റിപ്പോർട്ട്: സജീവ് ഗോപാലൻ ലോകകപ്പ് ഗ്രൂപ്പ് ഘട്ടം അവസാനിച്ചതോടെ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ചർച്ചകളിൽ നിറയുകയാണ്. കൊളംബിയക്കെതിരായ ഗോൾരഹിത സമനിലയ്ക്കുശേഷം…
