ഇന്ത്യ ഇന്തോനേഷ്യയ്ക്ക് ആസ്ട്രയും ബ്രഹ്മോസും നൽകും: പ്രതിരോധ സഹകരണം ശക്തമാക്കാൻ ധാരണ
ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള പ്രതിരോധ-വിദ്യാഭ്യാസ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്ന സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ്…
