Jobs

നെറ്റ് പരിശീലനം : അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖേന സർക്കാർ/എയ്ഡഡ് കോളേജുകൾ/യൂണിവേഴ്‌സിറ്റികളിൽ നാലുവർഷ ബിരുദം, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരോ പഠനം പൂർത്തിയായവരോ ആയ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് (മുസ്ലിം, ക്രിസ്ത്യൻ, സിഖ്,…