ഹീറോ എക്സ്പൾസ് 421: വലിയ അഡ്വഞ്ചർ ബൈക്ക് വിഭാഗത്തിലേക്ക് ഹീറോയുടെ നിർണായക ചുവടുവെപ്പ്
ഇന്ത്യൻ അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിൽ വലിയ മാറ്റം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഹീറോ മോട്ടോകോർപ്. ജനപ്രിയമായ എക്സ്പൾസ് ശ്രേണിയെ കൂടുതൽ ശക്തിപ്പെടുത്തുന്ന പുതിയ എക്സ്പൾസ് 421 വികസനത്തിന്റെ അവസാനഘട്ടത്തിലാണെന്നാണ്…
