2026 ഹോണ്ട ഗോൾഡ് വിങ്: ആഡംബര ടൂറിങ് മോട്ടോർസൈക്കിളുകളുടെ രാജാവ് പുതിയ പതിപ്പിൽ
ദീർഘദൂര യാത്രകൾക്കായി ലോകത്തിലെ ഏറ്റവും ആഡംബര മോട്ടോർസൈക്കിളുകളിൽ ഒന്നായ ഹോണ്ട ഗോൾഡ് വിങ്ങിന്റെ 2026 പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. യാത്രാസുഖം, ശക്തമായ എൻജിൻ, അത്യാധുനിക സാങ്കേതികവിദ്യ, സുരക്ഷാ…
