img 20260513 wa0022

വിമാന ഇന്ധന വില വർധന; രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട് സജീവ് ഗോപാലൻ

വിമാന ഇന്ധന വില വർധിച്ചതിന് പിന്നാലെ രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. 3 മാസത്തേക്കാണ് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ചിക്കാഗോ, സിംഗപ്പൂർ, പാരീസ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ കുറച്ചു. ദിനംപ്രതിയുള്ള നൂറോളം സർവീസുകളാണ് കുറച്ചിരിക്കുന്നത്.