കേരള ന്യൂസ് മീഡിയ
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT) യുടെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐ.പി.ആർ. സ്റ്റഡീസ് (IUCIPRS) ൽ 2024-26 അധ്യാനയന വർഷം നടത്തിയ അഞ്ച് വർഷ ഏകീകൃത LLM (IPR) – PhD കോഴ്സിൽ LLM- നു ഒന്നാം റാങ്ക് (1st rank) നേടിയ വൈഷ്ണവി.എസ്. കൃഷ്ണൻ
വർക്കല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ ജൂനിയർ സൂപ്രണ്ട് സജു കൃഷ്ണന്റെയും സ്മിത കെ. എസിന്റെയും മകളാണ്.





