‘പഞ്ചമി’ മലയാള സിനിമയുടെ പൂജ നടന്നു

img 20261025 wa0151

*’പഞ്ചമി’ മലയാള സിനിമയുടെ പൂജ നടന്നു**തിരുവനന്തപുരം :* മലയാളത്തിലെ പുതിയ ചിത്രമായ ‘പഞ്ചമി’യുടെ പൂജാ കർമ്മങ്ങൾ പ്രൗഢഗംഭീരമായി നടന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും സിനിമാ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിൽ *കലയപുരം ജോസ്, ഭീമൻ രഘു, സംവിധായകൻ അർജുൻ ബിനു, എം.ആർ. ഗോപകുമാർ, കോട്ടയം റഷീദ്* തുടങ്ങിയവർ സന്നിഹിതരായിരുന്നു.*ചിത്രത്തിന്റെ അണിയറ പ്രവർത്തകർ:*- *ഛായാഗ്രഹണം:* അജിത് പനങ്ങോട്- *തിരക്കഥ, സംഭാഷണം:* വി. ആർ. സുരേന്ദ്രൻ- *ഗാനരചന:* കെ. ജയകുമാർ IAS, ജിനേഷ് കുമാർ എരമം- *സംഗീതം:* പാർഥസാരഥി’ഇരയായവൾ…’ എന്ന ടാഗ് ലൈനോടെ എത്തുന്ന ‘പഞ്ചമി’ ഒരു ത്രില്ലർ ചിത്രമായിരിക്കും എന്നാണ് സൂചന. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും.https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w