റിപ്പോർട്ട് സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.പി എ ജി ഓഫീസിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി.തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എ എ അസീസ് ഉദ്ഘാടനം ചെയ്തു. ഇറവൂർ പ്രസന്ന കുമാർ അധ്യക്ഷത വഹിച്ചു.ഫോട്ടോ :ആർ.എസ്.പി. ഏ. ജി സാഫീസിലേക്ക് നടത്തിയ പന്തംകൊളുത്തി പ്രകടനം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗoഎ എ അസീസ് ഉദ്ഘാടനം ചെയ്യുന്നുhttps://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
