ബാലരാമപുരം കൈത്തറി മുണ്ട് പുതിയ ഓണക്കാല ശേഖരത്തിൽ ശ്രദ്ധ നേടുന്നു

screenshot 2026 06 30 16 17 57 98 96b26121e545231a3c569311a54cda96

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട്: സജീവ് ഗോപാലൻ

കേരളത്തിലെ പ്രമുഖ കൈത്തറി ബ്രാൻഡായ കൈത്തരിക്കടയുടെ ബാലരാമപുരം ഇരട്ട മുണ്ട് ഓണക്കാല ശേഖരത്തിൽ ശ്രദ്ധ നേടുകയാണ്. പരമ്പരാഗത ബാലരാമപുരം നെയ്ത്ത് രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ മുണ്ട് ശുദ്ധ പരുത്തി തുണിയിലും ക്ലാസിക് കാസവ് ഡിസൈനിലുമാണ് ഒരുക്കിയിരിക്കുന്നത്.

ക്ഷേത്രദർശനം, വിവാഹം, ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങൾക്ക് അനുയോജ്യമായ ഈ ഉൽപ്പന്നം പരമ്പരാഗത കേരള വസ്ത്രധാരണത്തെ ആധുനിക വിപണിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ബാലരാമപുരം കൈത്തറി ഉൽപ്പന്നങ്ങൾക്ക് ആഭ്യന്തര വിപണിയിലും പ്രവാസി മലയാളികൾക്കിടയിലും ആവശ്യകത വർധിക്കുന്നതായി വിപണി വിലയിരുത്തുന്നു.

കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:

https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

കേരള ന്യൂസ് മീഡിയ ഇ പേപ്പർ:

https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3

കൂടുതൽ വാർത്തകൾ വായിക്കാൻ:

www.keralanewsmediaonline.com