ലെബനനിൽ ‘ഭൂമി ചുട്ടുനശിപ്പിക്കൽ നയം’ നടപ്പാക്കുന്നുവെന്ന് ഇസ്രയേലിനെതിരെ ആരോപണം; മേഖലയിൽ വീണ്ടും കടുത്ത സംഘർഷം
കേരള ന്യൂസ് മീഡിയ റിപ്പോർട്ട്: കിരൺ എസ് പിള്ളൈ ലെബനന്റെ തെക്കൻ മേഖലകളിൽ ഇസ്രയേൽ “ഭൂമി ചുട്ടുനശിപ്പിക്കൽ നയം” നടപ്പാക്കുകയാണെന്ന് ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം ആരോപിച്ചു.…
