പ്രതിരോധ ചെലവ് ഇരട്ടിയാക്കാൻ നാറ്റോ; 2035 ഓടെ ജിഡിപിയുടെ 5 ശതമാനം ലക്ഷ്യമാക്കി അംഗരാജ്യങ്ങൾ
കേരള ന്യൂസ് മീഡിയ റിപ്പോർട്ട്: കിരൺ എസ് പിള്ളൈ നാറ്റോ അംഗരാജ്യങ്ങൾ പ്രതിരോധ-സുരക്ഷാ ചെലവ് ഗണ്യമായി വർധിപ്പിക്കുന്ന പുതിയ ലക്ഷ്യത്തിലേക്ക് നീങ്ങുന്നു. 2035 ഓടെ ഓരോ അംഗരാജ്യവും…
