വർണാഭമായി മെക്സിക്കോ സിറ്റി; ലോകകപ്പ് 2026ന് ആവേശകരമായ തുടക്കം
കേരള ന്യൂസ് മീഡിയ റിപ്പോർട്ട്: കിരൺ എസ് പിള്ളൈ ഫിഫ ലോകകപ്പ് 2026ന് ആതിഥേയരിലൊരാളായ മെക്സിക്കോയിൽ വർണാഭമായ ആഘോഷങ്ങളോടെയാണ് തുടക്കമായത്. മെക്സിക്കോ സിറ്റിയിലെ തെരുവുകളും പൊതുസ്ഥലങ്ങളും ഫുട്ബോൾ…
