ലോകകപ്പിലെ ഏറ്റവും വലിയ മുന്നറിയിപ്പ് മൊറോക്കോ; ബ്രസീലിന് മുന്നിലുള്ള യഥാർത്ഥ വെല്ലുവിളി
കേരള ന്യൂസ് മീഡിയ റിപ്പോർട്ട്: കിരൺ എസ് പിള്ളൈ ലോകകപ്പ് ഗ്രൂപ്പ് സിയിലെ പോയിന്റ് പട്ടികയിൽ ബ്രസീലും മൊറോക്കോയും നാല് പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. എന്നാൽ ടൂർണമെന്റിന്റെ ആദ്യഘട്ട…
