കോലിയക്കോടു പൗരസമിതിയുടെ വാർഷികാഘോഷവും ഉത്സവയാത്ര സ്വീകരണവും
കേരള ന്യൂസ് മീഡിയ വെമ്പായം :കോലിയക്കോട് പൗരസമിതിയുടെ വാർഷികാഘോഷവും തിരുവട്ടത്തല നാഗരാജ വനദുർഗ്ഗാദേവി ക്ഷേത്രത്തിലെ ഉത്സവയാത്രാ സ്വീകരണവും കോലിയക്കോട് നടന്നു.വാർഷിക സമ്മേളനം സ്വാമി ഗുരുരത്നം ഉദ്ഘാടനം ചെയതു…
