നോൺ-അലൈൻമെന്റിൽ നിന്ന് നീയോ-അലൈൻമെന്റിലേക്ക്: ഗ്ലോബൽ സൗത്തിന് നിരാശയോ ഇന്ത്യയുടെ പുതിയ വഴിയോ?
കിരൺ എസ് പിള്ളൈ, മാനേജിങ് ഡയറക്ടർ കേരള ന്യൂസ് മീഡിയ ഒരിക്കൽ നോൺ-അലൈൻമെന്റ് പ്രസ്ഥാനത്തിന്റെ മുഖ്യശക്തിയായിരുന്ന ഇന്ത്യ, ഇന്ന് “നീയോ-അലൈൻമെന്റ്” എന്ന പുതിയ വിദേശനയ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന…
