കേരളം ചെറുവിഷയങ്ങളിൽ കുടുങ്ങിയപ്പോൾ ലോകം മുന്നോട്ട് പോയി
കേരള ന്യൂസ് മീഡിയ എഡിറ്റോറിയൽ: കിരൺ എസ് പിള്ളൈ കേരളത്തിന് കഴിവിന്റെ കുറവില്ല. വിദ്യാഭ്യാസമുള്ള ജനതയുണ്ട്. ലോകമെമ്പാടും പ്രവർത്തിക്കുന്ന പ്രവാസി സമൂഹമുണ്ട്. ശക്തമായ ആരോഗ്യരംഗമുണ്ട്. മികച്ച മനുഷ്യവിഭവശേഷിയുണ്ട്.…
