യുവ നേതൃനിരയെ മുന്നോട്ട് കൊണ്ടുവരാൻ ബി.ജെ.പി നീക്കം; 45 കാരനായ നിതിൻ നബിന്റെ ഉയർച്ചയ്ക്ക് പിന്നാലെ സംഘടനാ പുനഃസംഘടന ചർച്ചകൾ ശക്തം
കേരള ന്യൂസ് മീഡിയ ദേശീയ രാഷ്ട്രീയം | കിരൺ എസ് പിള്ളൈ 2026ന് ശേഷം ബി.ജെ.പി പുതിയ രാഷ്ട്രീയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന സൂചനകൾ ദേശീയ രാഷ്ട്രീയ കേന്ദ്രങ്ങളിൽ…
