ഡോളറിന് പകരം സ്വർണത്തിലേക്ക് ലോകം; കേന്ദ്രബാങ്കുകളുടെ കരുതൽ നയത്തിൽ വലിയ മാറ്റം
ലോകത്തെ നിരവധി രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ വിദേശനാണയ കരുതൽ ശേഖരത്തിൽ അമേരിക്കൻ ഡോളറിനേക്കാൾ കൂടുതൽ പ്രാധാന്യം സ്വർണത്തിന് നൽകുന്ന പ്രവണത ശക്തമാകുകയാണ്. സമീപ വർഷങ്ങളിലായി ആഗോള രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങൾ…
