ഇലക്ട്രോണിക്സ് മേഖലയിൽ ഇന്ത്യയുടെ തിരിച്ചുവരവ്; ഇറക്കുമതിയിൽ നിന്ന് കയറ്റുമതിയിലേക്ക് വലിയ മാറ്റം
ന്യൂഡൽഹി: ഇന്ത്യയുടെ ഇലക്ട്രോണിക്സ് മേഖലയിൽ വലിയ മാറ്റം സംഭവിക്കുന്നതായി റിപ്പോർട്ട്. ഇതുവരെ വിദേശങ്ങളിൽ നിന്നുള്ള ഘടകങ്ങളിലേയ്ക്ക് ആശ്രയിച്ചിരുന്ന ഇന്ത്യ, ഇപ്പോൾ കംപോണന്റുകൾ തന്നെ കയറ്റുമതി ചെയ്യുന്ന രാജ്യമായി…
