പുതിയ രൂപത്തിലും കൂടുതൽ കരുത്തോടെയും ബിഎംഡബ്ല്യു X6; ആഡംബര എസ്‌യുവി വിപണിയിൽ ശ്രദ്ധ നേടി
കേരള ന്യൂസ് മീഡിയ റിപ്പോർട്ട്: കിരൺ എസ് പിള്ളൈ മുംബൈ: ആഡംബര കൂപ്പെ-എസ്‌യുവി വിഭാഗത്തിലെ ജനപ്രിയ മോഡലായ ബിഎംഡബ്ല്യു X6യുടെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിലേക്ക് എത്താനൊരുങ്ങുന്നു.…
